Our Feeds
sbss
Categories
Home
Gadgets
Concept
Mobile Phone
Techology
iPhone & iPad
Samsung
Mega Posts
Architectural
Decoration
Inspiration
Life Style
After Effects
Internet
Freebies
Tutorial
Graphics
Sub-Menu 1
Sub-Menu 2
Humor
Social
Venture
Home
കഥ
ധൂര്ത്തന്
Friday, December 19, 2008
പി കെ സുധി
ധൂര്ത്തന്
പി കെ സുധി
9:06 PM
No comments:
പെ
ട്ടെന്നാണൊരുവന് കവിയായി മാറിയത്. പുതുപണക്കാരന്റെ ധാരാളിത്തം. വര്‍ണ്ണിച്ചും ധ്വനിപ്പിച്ചും കോപ്പുകള്‍ എല്ലാം വന്നപോലെ തീര്‍ന്നു.
ഭാര്യ, മക്കള്‍ വീട് എല്ലാം കൈവിട്ടുപോയി.
ഇപ്പോള്‍ അയാളുടെ ദീവാളിക്കുളി തെരുവിലാണ്. ശരിക്കും
സ്റീറ്റ് പൊയറ്റ്
Subscribe to this Blog via Email :
Next
« Prev Post
Previous
Next Post »
Popular Posts
പി എ ഉത്തമന്റെ എഴുത്താലകള്
കേ രള സാഹിത്യ അക്കാദമിയുടെ ഈവര്‍ഷ നോവല്‍ പുരസ്കാരം തന്റെ ഗൃഹനാഥനെ തേടിയെത്തിയിരിക്കുന്നു എന്ന നിറവിലായിരുന്നു ഞങ്ങള്‍ ചെല്ലുമ്പോള്‍ നെടുമങ്...
സമ്മാനത്തുക
അവാര്‍ഡു തുക അയ്യായിരമായതു കൊണ്ടാണ് ശരീര സുഖമില്ലാതിരുന്നിട്ടും കവിതയുമായി ഒരു ബന്ധവുമില്ലാത്ത വ്യവസായിയുടെ പേരിലുള്ള പുരസ്കാരം സ്വീകരിക്കാ...
വെള്ളാനപ്പാറ
ശിവന്‍പിള്ളയുടെ കുന്നിന്മുകളിലെ ആനപ്പാറയെ കണ്ടാല്‍ മൂന്നു കൂറ്റന്‍ കൂറ്റന്‍ കൊമ്പനാനകള്‍ ശരിക്കും ചന്തി തിരിഞ്ഞിരിക്കുന്നതു പോലെ തന്നെ തോന...
മയില്‍മൈതാനം
ക്യാമ്പസുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യമോര്‍മ്മയില്‍ വരുന്നത് കൂട്ട'ം കൂടി നടക്കുന്ന സുന്ദരീസുന്ദരന്മാരെയാണ്. അവരുടെ ചടുലത, പ്രതീക്ഷകള്‍ ...
അലഞ്ഞുതിരിയല്‍
ആധുനിക ചൈനീസ് സാഹിത്യത്തിന്റെ പിതാവായ ലുഷൂണിന്റെ 'Wandering' എന്ന കഥാസമാഹാരത്തിലെ 11 കഥകളിലെ സാഹിത്യവും സംസ്കാരവുമാണ് പി . കെ . സുധി...
പെന്‍ ഡ്രൈവ് PEN DRIVE
ഓ ണാവധിക്കെത്തിയ കുട്ടിയെ അമ്മമ്മ സ്നേഹം കൊണ്ടാണ് പൊതിഞ്ഞത്. ഇന്നലെയുണ്ടാക്കിയ ആ കറീടെ മസാലക്കൂട്ട് ഒന്നൂടെപ്പറയൂ അമ്മേ. അവന്റെ അമ്മ ക...
ഉത്തപുരം UTHAPURAM ഓര്‍മ്മ
മധുരയിലുള്ള ഗ്രാമമാണ് ഉത്തപുരം. കമ്പം, തേനി ഹൈവേ കടന്നുപോകുന്നത് ഇതുവഴിക്കാണ്. 1950കള്‍ മുതല്‍ അവിടെ ജാതി പ്രശ്നങ്ങളും വെട്ടിക്കൊലകളും ന...
കുഴിമാടങ്ങള്‍ തുറക്കുമ്പോള്‍ വെളിപ്പെടുന്ന ലാറ്റിന്‍ അമേരിക്കന്‍ പ്രക്ഷുബ്ദ ഭൂതകാലം
പെറൂവിയന്‍ മലനിരകള്‍ക്കു താഴെ മരിച്ചു കിടക്കുന്ന കാട്ടുഭൂമി. ആ ഏകാന്തതയെ കിളച്ചു മറിക്കുന്നത് ഡോ. ഫിദലിന്റെ നേതൃത്വത്തിലുള്ള ഏഴെട്ടു പേരടങ...
ഞാന്‍ ഭാവന
ഞാന്‍ ഭാവന. ചെറിയ പ്രായത്തില്‍ തന്നെ ഭാവനാലോകത്തില്‍ കുടുങ്ങി, ജീവിതം ഒരു വഴിക്കായവള്‍. എന്റെ മകള്‍ കിനാവുകളൊന്നും കാണരുതേയെന്ന് അവള്‍ക്ക് പ...
വൈഫ് ഓഫ് ക്രോക്കഡൈല്‍
അത്രയ്ക്ക് ചൊവ്വല്ലാത്ത എന്റെ ഓഫീസിലേയ്ക്ക് സ്നേഹിതന്റെ മകള്‍ പിന്നെയും വന്നു. ഇന്നവള്‍ക്ക് ഡേ കെയറില്‍ ക്ലാസ്സു കാണില്ല. അങ്ങനെ കരുതിയതും ...
Instagram
Labels
BOOKS
science
കഥ
കുറിപ്പ്
ബാലസാഹിത്യം
യാത്ര